2025-26 ലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
റഗുലർ
കോഴ്സിലേയ്ക്കുളള പ്രവേശനം
2025-26
കേരളത്തിലെ
എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വർഷത്തെ മാസ്റ്റർ ഓഫ്
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ) (എം.സി.എ) കോഴ്സിലേയ്ക്കുള അപേക്ഷകൾ
ക്ഷണിക്കുന്നു.
അപേക്ഷകർക്ക്
www.lbscentre.kerala.gov.in
എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2025
ഏപ്രിൽ 10 മുതൽ മെയ് 20 വരെ
അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷാ സമർപ്പണം 2025 മെയ് 22 വരെ. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 1300
രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
Notification:
0 അഭിപ്രായങ്ങള്‍